വിജയം ഇഹപര ലോകങ്ങളിൽ
ഇസ്ലാമികതയും പൊതുവിദ്യാഭ്യാസവും ചേർത്ത് ദീനും ദുനിയയും കൈവരിക്കാൻ രൂപകല്പന ചെയ്ത കോഴ്സുകൾ
- 6 മുതൽ 10-ാം ക്ലാസ് വരെ: ഹിഫ്സ്/ശരീഅ പഠനത്തിനൊപ്പം തന്നെ സ്കൂൾ വിദ്യാഭ്യാസം.
- SSLC യ്ക്ക് പ്രത്യേക കോച്ചിംഗ്: പൂർണ്ണ A+ വിജയത്തിനായി ഫോകസ്ഡ് പരിശീലനം.
- +1, +2 ക്ലാസുകൾ: സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് തിരഞ്ഞെടുക്കാൻ അവസരം.
- +2 കഴിഞ്ഞ്: വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള കോഴ്സ് കോളേജിൽ തിരഞ്ഞെടുക്കാൻ മാർഗനിർദ്ദേശം.
അല്ലെങ്കിൽ വിളിക്കുക +91 9562166963 (പ്രിൻസിപ്പൽ) / +91 6238411051